മന്ത്രി എം ബി രാജേഷ് ഇന്ത്യൻ സ്‌കൂൾ സന്ദർശിച്ചു


കേരള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്  ഇന്ത്യൻ സ്‌കൂൾ സന്ദർശിച്ചു.  സ്‌കൂൾ  ചെയർമാൻ പ്രിൻസ് എസ് നടരാജൻ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ. ബിനു മണ്ണിൽ വറുഗീസ് എന്നിവർ മന്ത്രിയെ സ്വീകരിച്ചു. ബഹ്‌റൈൻ പ്രതിഭ പ്രസിഡന്റ് അഡ്വ.ജോയ് വെട്ടിയാടൻ, കേരള പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ പ്രിഫെക്ട് കൗൺസിൽ അംഗങ്ങളുമായി മന്ത്രി സംവദിച്ചു. 

article-image

a

You might also like

  • Straight Forward

Most Viewed