ബഹ്റൈനിൽ ചെമ്മീൻ ട്രോളിങ്ങ് നിരോധനം അവസാനിച്ചു


സമുദ്രോത്പന്നങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ബഹ്റൈനിൽ കഴിഞ്ഞ ഫെബ്രവരി 1 മുതൽ നടപ്പിലാക്കിയ ചെമ്മീൻ ട്രോളിങ്ങിനുള്ള നിരോധനം ഇന്ന് മുതൽ എടുത്തുമാറ്റി. മുനിസിപ്പാലിറ്റി അഫേയേർസ് ആന്റ് അഗ്രികൾച്ചറൽ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. പുതിയ തീരുമാനം നടപ്പിൽ വന്നതോടെ ഇനി മുതൽ ബഹ്റൈനിലെ മത്സ്യമാർക്കറ്റുകളിൽ ചെമ്മീൻ ലഭ്യമാകും.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed