ബഹ്റൈൻ കണ്ണൂർ എക്സ്പാറ്റസിന്റെ മെമ്പേർസ് നൈറ്റ് ജൂലൈ 29ന് നടക്കും

ബഹ്റൈനിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ കണ്ണൂർ എക്സ്പാറ്റസിന്റെ ആഭിമുഖ്യത്തിൽ മെമ്പേർസ് നൈറ്റ് സംഘടിപ്പിക്കുന്നു. ജൂലൈ 29 ന് വൈകീട്ട് ആറ് മണിമുതൽ കെസിഎ ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി നടക്കുന്നത്. ആരവം പാട്ട് കൂട്ടത്തിന്റെ നാടൻപാട്ട് അവതരണവും ഇതിന്റെ ഭാഗമായി ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു