സംസ്കൃതി ബഹ്റൈൻ പ്രസംഗമത്സരവിജയികൾക്കുള്ള സമ്മാനദാന ചടങ്ങ് ജൂലൈ 30ന് നടക്കും


സംസ്കൃതി ബഹ്റൈൻ സംഘടിപ്പിച്ച പ്രസംഗമത്സരവിജയികൾക്കുള്ള സമ്മാനദാന ചടങ്ങ് ജൂലൈ 30ന് വൈകീട്ട് 7 മണി മുതൽ ഇന്ത്യൻ ക്ലബ്ബ് ഓഡിറ്റോറയത്തിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 39962037 അല്ലെങ്കിൽ 3907 3783 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 

You might also like

Most Viewed