മെഹന്ദി ഫെസ്റ്റ് സംഘടിപ്പിച്ചു


ഇന്ത്യൻ ഇസ്ലാഹി സെന്റർ ലേഡീസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ ഈദ് ആഘോഷത്തിന്റെ ഭാഗമായി മെഹന്ദി ഫെസ്റ്റ് സംഘടിപ്പിച്ചു.ഇസ്ലാഹി സെന്റർ വനിതാ പ്രവർത്തകർ പങ്കെടുത്ത പരിപാടിയിൽ വേൾഡ് മലയാളി വിമൻസ് കൗൺസിൽ അംഗം ഷെജിൻ സുജിത് മുഖ്യാതിഥിയായിരുന്നു. നാജിയ റഹ്മത് അധ്യക്ഷത വഹിച്ച പരിപാടിയിൽ ഹസീന സിറാജ് സ്വാഗതവും ഫെബി മുംനസ് നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി.

You might also like

Most Viewed