പി.എം.എ. ഗഫൂറുമായി ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി


മൈത്രി സോഷ്യൽ അസോസിയേഷെന്‍റ ഈദ് സംഗമത്തിന് ബഹ്‌റൈനിൽ എത്തിയ പ്രമുഖ മോട്ടിവേഷൻ സ്പീക്കർ പി.എം.എ. ഗഫൂറുമായി ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി. ചെയർമാൻ കെ.ടി. സലീം, പ്രസിഡന്‍റ് ഗംഗൻ തൃക്കരിപ്പൂർ, ജനറൽ സെക്രട്ടറി റോജി ജോൺ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം അശ്വിൻ രവീന്ദ്രൻ, നൈന മുഹമ്മദ് ഷാഫി, പ്രവീഷ് പ്രസന്നൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച നടന്നത്. 

You might also like

Most Viewed