യോഗാ ദിനം ആചരിച്ച് ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ്


എട്ടാമത് അന്താരാഷ്ട്ര യോഗാ ദിനം  ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിൽ ആചരിച്ചു. ഇന്ത്യൻ എംബസിയിൽ നിന്നുള്ള  യോഗ വിദഗ്ദൻ രുദ്രേഷ് കുമാർ സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. മനസ്സിനെയും ശരീരത്തെയും ക്രമീകരിക്കാൻ  ലളിതമായ വ്യായാമങ്ങളും ശ്വസനരീതികളും പരിപാടിയുടെ ഭാഗമായി പരിശീലിപ്പിച്ചു. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed