ബഹ്റൈനിൽ പുതിയ കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തി


ബഹ്റൈനിൽ പുതിയ കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം 1,535 പേർക്കാണ് പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 15,445 ആയി മാറി. നിലവിൽ 29 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ 9 പേരുടെ നില ഗുരുതരമാണ്. ഇന്നലെ1,840 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 5,18,158 ആയിട്ടുണ്ട്. ബഹ്റൈനിൽ ഇന്നലെ കോവിഡ് ബാധിച്ചുള്ള മരണങ്ങൽ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല. ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നിലവിൽ 1462 ആണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed