ബഹ്റൈനിലെ ഇന്ത്യൻ സ്ഥാനപതി ഡോ.​ ​ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ ഖ​ലീ​ഫ അൽ ഖ​ലീ​ഫയുമായി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി


ബഹ്റൈനിലെ ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ കിങ് ഹമദ് ഗ്ലോബൽ സെൻറർ ഫോർ പീസ്ഫുൾ കോഎക്സിസ്റ്റൻസ് ചെയർമാൻ ഡോ. ശൈഖ് ഖാലിദ് ബിൻ ഖലീഫ അൽ ഖലീഫയുമായി  കൂടിക്കാഴ്ച നടത്തി. സഹിഷ്ണുത, സമാധാനപരമായ സഹവർത്തിത്വം എന്നീ മേഖലകളിൽ സംയുക്ത പരിപാടികൾ, സെമിനാറുകൾ, എക്സിബിഷനുകൾ എന്നിവ സംഘടിപ്പിക്കുന്നതിനും ബഹ്റൈനിലെ ഹിന്ദു സമൂഹത്തിന്റെ ചരിത്രം പഠിക്കുന്നതിനും സെൻററും എംബസിയും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.

You might also like

Most Viewed