അർജൻ്റീനയുടെ വിജയാഹ്ലാദം അതിരുവിട്ടു; പടക്കം പൊട്ടി രണ്ട് പേർക്ക് ഗുരുതര പരുക്ക്



കോപ്പ അമേരിക്ക ഫൈനൽ അർജൻ്റീന വിജയിച്ചതിലെ ആഹ്ലാദത്തിൽ പടക്കം പൊട്ടിക്കുന്നതിനിടെ രണ്ട് പേർക്ക് ഗുരുതര പരുക്ക്. ഇജാസ് സിറാജ് എന്നിവർക്കാണ് പരുക്കേറ്റത്. മലപ്പുറം താനാളൂർ സ്വദേശികളാണ് ഇരുവരും. ഇവർ ആശുപത്രിയിലാണ്.

You might also like

Most Viewed