ബഹ്റൈൻ പ്രവാസി നിര്യതനായി

മനാമ: ബഹ്റൈൻ പ്രവാസിയും കണ്ണൂർ മുണ്ടേരി സ്വദേശിയുമായ കൂലോത്തിന്റെവിട രയരോത്ത് മുസ്തഫ നിര്യാതനായി. 34 വർഷത്തോളമായി ബഹ്റൈൻ പ്രവാസിയായ ഇദ്ദേഹത്തിന് 52 വയസായിരുന്നു പ്രായം. ബിഡിഎഫ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ദീർഘകാലം സന ഗ്രൂപ്പിൽ ജീവനക്കാരനായിരുന്നു.
ഭാര്യ സബീന, മക്കൾ ജാസിം, ആയിഷത്തുൽ സ്വാലിഹ, ഹബ്സ് ഫാത്തിമ. സഹോദരങ്ങൾ കലന്തൻ, ഇബ്രാഹിം മാസ്റ്റർ, സൈനബ, നഫീസ(പരേത), സകീന