മിസ്റ്റ് പുറത്തിറങ്ങി


മനാമ :

ബഹ്‌റൈൻ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ഹ്രസ്വചിത്രം ‘മിസ്റ്റ്‘ റിലീസ് ചെയ്തു. അജിത് നായർ രചനയും ചായാഗ്രഹണം സംവിധാനവും നിർവഹിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സാജൻ റോബർട്ട്, പേർളി ഏണസ്റ്റ് എന്നിവർ ചേർന്നാണ്. കൗമാരക്കാരിയുടെ കഥ പറയുന്ന ചിത്രത്തിൽ ടിക്ടോക്കിലൂടെ പ്രശസ്തിയാർജ്ജിച്ച    ഓഡ്രി മിരിയം, ഷാ , പ്രെറ്റി വിനോദ്, സിംല ജാസിം,  നന്ദന  ഉണ്ണികൃഷ്ണൻ, ഗോപു, നന്ദു എന്നിവരാണ് മറ്റു വേഷങ്ങൾ കൈകാര്യം ചെയ്യ്തിരിക്കുന്നത്.

പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ശരത്, നർത്തകിയും അഭിനേത്രിയുമായ നവ്യ നായർ എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ്  ഈ ഹസ്വചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.


You might also like

  • Lulu Exchange
  • Straight Forward

Most Viewed