ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്ത് ബഹ്റൈൻ കേരള സോഷ്യൽ ഫോറം


മനാമ: പെരുന്നാൾ അവധിദിനങ്ങളിൽ അർഹതപ്പെട്ട തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ ബഹ്റൈൻ കേരള സോഷ്യൽ ഫോറം പ്രവർത്തകർ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. കോവിഡിന്റെ പശ്ചാത്തലത്തിൽ റോയൽ ഹ്യുമാനിറ്റേറിയൻ ചാരിറ്റി കൈമാറിയ ഭക്ഷ്യകിറ്റുകളാണ് ഇവർ വിതരണം ചെയ്തത്. വരുന്ന ദിവസങ്ങളിലും സമാനമായ പ്രവർത്തനങ്ങൾ നടത്തുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed