ബഹ്റൈനിൽ കോവിഡ് ബാധിച്ച് രണ്ട് പേർ കൂടി മരിച്ചു


മനാമ: ബഹ്റൈനിൽ കോവിഡ് ബാധിച്ച് ഇന്ന് രണ്ട് പേർ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 43 വയസുള്ള സ്വദേശിയും, 54 വയസുള്ള വിദേശിയുമാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 100 ആയി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed