എസ്എസ്എൽസി വിജയികളെ അനുമോദിച്ചു
മനാമ: ബഹ്‌റൈൻ കെഎംസിസി ബാലുശ്ശേരി മണ്ധലം കമ്മിറ്റി, ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ നേടിയ കുട്ടികളെ അനുമോദിച്ചു. മണ്ധലം പ്രസിഡന്റ് സുബൈർ കാന്തപുരം, ട്രഷറർ സാഹിർ ഉള്ളിയേരി, മുഹമ്മദ് കായണ്ണ, സിറാജ് പൂനത്ത്, ജൈസൽ എരമംഗലം സംബന്ധിച്ചു.

