പ്രകാശൻ കുടുംബ സഹായനിധിയിലേക്ക് ഇന്ത്യന്‍ സ്കൂള്‍ യു. പി. പി സഹായം നൽകി
മനാമ:ബഹ്‌റൈനിൽ വച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ട പ്രവാസി പ്രകാശൻ കുടുംബ സഹായനിധിയിലേക്ക് ഇന്ത്യന്‍ സ്കൂള്‍ യു. പി. പി യുടെ സഹായം സോഷ്യല്‍ വെൽഫെയർ എക്സിക്യൂട്ടീവ് അംഗം മജീദ് തണലിന് കൈമാറി.. അബ്രഹാം ജോൺ, അബ്ദുൽ സഹീർ, മോനി മാത്യു, ജ്യോതിഷ് പണിക്കര്‍, ഫൈസൽ എഫ്. എം, ജോൺ ബോസ്കോ, അൻവർ ശൂരനാട് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

