അനുശോചിച്ചു
ജിദാലി : കെഎംസിസി ജിദാലി ഏരിയ ജനറൽ സെക്രട്ടറി തസ്‍ലീം ദേളിയുടെ പിതാവും സജീവ മുസ്ലിം ലീഗ് പ്രവർത്തകനും ദേളി മുസ്ലിം ജമാഅത് സ്ഥാപകനുമായിരുന്ന ദേളി വളപ്പിലെ അബ്ദുള്ള കുഞ്ഞി യുടെ നിര്യാണത്തിൽ ജിദാലി ഏരിയ കെഎംസിസി അനുശോചിച്ചു
പ്രസിഡന്റ് സലീക് വില്യാപ്പള്ളി ,ആക്ടിങ് സെക്രട്ടറി റഷീദ് പുത്തൻചിറ,റഷീദ് ഓ പി
മുസ്‌തഫ പി പി ,ഹമീദ് കൊടശ്ശേരി സജീർ വണ്ടൂർ തുടങ്ങിയവർ സംബന്ധിച്ചു

