'മലയാളി മനസ്സ് ' യാത്രയയപ്പ് നൽകി


മനാമ:ബഹറൈൻ ജീവകാരുണ്യ പ്രവർത്തനത്തിൽ വർഷങ്ങളായി നിസ്വാർഥ സേവനം നടത്തി പ്രവാസ ജീവിതമവസാനിപ്പിച്ച്  നാട്ടിലേക്ക് മടങ്ങുന്ന  ചന്ദ്രൻ തിക്കോടിയെ  'മലയാളി മനസ്സ് ' (എം എം ടീം) ബഹറൈൻ ആദരിച്ചു. കെ സി എ  ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ സംഘടന രക്ഷാധികാരി ബഷീർ അമ്പലായി പൊന്നാട അണിയിച്ചു.തുടർന്ന്  ടീം അംഗങ്ങൾ  ഉപഹാരം കൈമാറി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed