ബഹ്‌റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി


മനാമ:ബഹ്റൈനിലെ സയാനി ട്രേഡിങ്ങ് കമ്പനിയിലെ ജീവനക്കാരനായിരുന്ന തൃശൂർ സ്വദേശി എൽദോ വർഗീസ്(41)നാട്ടിൽ നിര്യാതനായി.മഞ്ഞപിത്തം ബാധിച്ച് നാട്ടിൽ ചികിത്സയിലിരിക്കെയാണ്  മരണം സംഭവിച്ചത്.  ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്നതാണ് കുടുംബം. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed