തയ്യല്‍ ക്ലാസ് സംഘടിപ്പിക്കുന്നു
മനാമ: ബഹ്‌റൈൻ കേരളീയ സമാജം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ തയ്യൽ ക്ലസ്സിന്റെ പുതിയ ബാച്ച് ജൂലൈ ആദ്യ വാരം മുതൽ ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. താല്പര്യം ഉള്ളവർ പേര് രജിസ്റ്റർ ചെയ്യുന്നതിനായി ശ്രീവിദ്യ വിനോദ് (33004589), ഉമ ഉദയൻ (36913024) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

