ബാഡ്മിന്റണ്‍ സമ്മര്‍ ക്യാന്പ് സംഘടിപ്പിക്കുന്നു


മനാമ: ബഹ്റൈന്‍ ബാഡ്മിന്റണ്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ബാഡ്മിന്റണ്‍ സമ്മര്‍ ക്യാന്പ് സംഘടിപ്പിക്കുന്നു. സിഞ്ചിലെ അല്‍ അഹ് ലി സ്പോര്‍ട്സ് ക്ലബില്‍   ജൂലൈ 1 മുതല്‍  ആരംഭിക്കുന്ന ക്യാന്പിന്  പ്രശസ്ത  ഇന്തോനേഷ്യന്‍ സീനിയര്‍ നാഷ്ണല്‍  പരിശീലികനായ സൈനല്‍ അഫ്രീനാണ്  നേതൃത്വം നല്‍കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേകം പരിശീലനമാണ് ഒരുക്കുന്നതെന്ന് ബഹ്റൈന്‍ ബാഡ്മിന്റണ്‍ സെന്ററിന്റെ സംഘാടകനും സീനിയര്‍ ബാ‍‍ഡ്മിന്റണ്‍, യോഗ , കരാട്ടെ  പരിശീലകനുമായ സുധീരന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 38200704 എന്ന നന്പറില്‍ ബന്ധപ്പെടാവുന്നതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed