നാളെ രാത്രി ബി കെ എസ്സിൽ 'ശവങ്ങൾ പൂക്കും '

മനാമ :ബഹ്‌റൈനിലെ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ നാടകവേദിയായ ബഹ്‌റൈൻ കേരളീയ സമാജത്തിൽ നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവത്തിന്റെ ഭാഗമായി നാളെ രാത്രി(ഡിസംബർ 4)രാത്രി 8 മണിക്കു സമാജം ഡയമണ്ട് ജൂബിലി ഹാളിൽ ശവങ്ങൾ പൂക്കുന്നു എന്ന നാടകം അരങ്ങേറും.
കനൽ ബഹ്‌റൈന്റെ ആഭിമുഖ്യത്തിൽ ഷിജിത് രമേശിന്റെ സംവിധാനത്തിൽ ആണ് നാടകം വേദിയിൽ എത്തുക. രചന ഗിരീഷ് ഗ്രാമിക. പ്രവേശനം സൗജന്യം