കെ­.സി­.എയ്ക്ക് പു­തി­യ ഭാ­രവാ­ഹി­കൾ


മനാമ : കെ.സി.എ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏറ്റവും കൂടുതൽ വോട്ടുകൾ നേടി വിജയിച്ച ഭൂരിപക്ഷം നേടിയ സേവി മാത്തുണ്ണിയാണ് പ്രസിഡണ്ട് സ്ഥാനത്തേയ്‌ക്ക്‌ തിരഞ്ഞെടുക്കപ്പെട്ടത്. ഇത് മൂന്നാം തവണയാണ് സേവി മാത്തുണ്ണി കെ.സി.എയുടെ സാരഥ്യം വഹിക്കുന്നത്. മറ്റ് സ്ഥാനങ്ങളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടവർ നിത്യൻ തോമസ് −(വൈസ് പ്രസിഡണ്ട്), വർഗ്ഗീസ് ജോസഫ് −(ജനറൽ സെക്രട്ടറി), ബൈജു എബ്രഹാം (അസിസ്റ്റന്റ് ജനറൽ സെക്രട്ടറി), രാജു പി. ജോസഫ്− (ട്രഷറർ), സോനിസ് ഫിലിപ്പ് (അസി. ട്രഷറർ), ആന്റണി റോഷ് −(മെന്പർഷിപ്പ് സെക്രട്ടറി), ജോയാൽ ജോസ് (−എന്റർടൈൻമെന്റ് സെക്രട്ടറി), എം.ജെ ജേക്കബ് (സ്പോർട്സ് സെക്രട്ടറി), ഫിലിപ്പ് ജോൺ −ലോഞ്ച് (സെക്രട്ടറി).

You might also like

  • Lulu Exchange
  • Straight Forward

Most Viewed