സൗ­ജന്യ റോ­ബോ­ട്ടി­ക്ക്സ് വർ­ക്ക്‌ ഷോ­പ്പ് സംഘടി­പ്പി­ക്കു­ന്നു­


മനാമ : താലിയ ഗ്ലോബൽ സൊലൂഷൻസിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ആറ് വയസ് മുതൽ പതിനാറ് വയസ് വരെയുള്ള വിദ്യാർത്ഥികൾക്കായി സൗജന്യ റോബോട്ടിക്ക്സ് വർക്ക് ഷോപ്പ് സംഘടിപ്പിക്കും. രാവിലെ 10 മണി മുതൽ 12 വരെ അദ്‌ലിയയിൽ (ഓഫീസ് 12, ബിൽഡിംഗ് 667, ബ്ലോക്ക് 336) വെച്ച് നടക്കുന്ന വർക്ക് ഷോപ്പിൽ സിംഗപ്പൂർ ആസ്ഥാനമാക്കിയുള്ള പ്രമുഖ കന്പനിയിലെ വിദഗ്ദ്ധർ പരിശീലനം നൽകും. ബന്ധപ്പെടേണ്ട ഫോൺ നന്പർ: 36189404.

You might also like

  • Lulu Exchange
  • Straight Forward

Most Viewed