ജു­ഫൈ­റിൽ മോക് ഡ്രിൽ സംഘടി­പ്പി­ച്ചു­


മനാമ: സു­രക്ഷാ­ ഉപകരണങ്ങളു­ടെ­ പരി­ശോ­ധനകളു­ടെ­യും മറ്റും ഭാ­ഗമാ­യി­ സി­വിൽ ഡി­ഫൻ­സി­ന്റെ­ ആഭി­മു­ഖ്യത്തിൽ ജു­ഫൈ­റിൽ മോ­ക്ഡ്രിൽ സംഘടി­പ്പി­ച്ചു­. രാ­ജ്യത്തി­ന്റെ­ വി­വി­ധ ഭാ­ഗങ്ങളിൽ സാ­ധാ­രണ നടത്താ­റു­ള്ള ഇത്തരം മോക് ഡ്രി­ല്ലു­കൾ അപകടങ്ങൾ ഉണ്ടാ­കു­ന്പോൾ പൊ­തു­ജനങ്ങൾ അടക്കമു­ള്ളവർ എന്ത് ചെ­യ്യണം എന്നു­ള്ളതി­നെ­പ്പറ്റി­യു­ള്ള ബോ­ധവൽ­ക്കരണം കൂ­ടി­ ഉദ്ദേ­ശി­ച്ചാണ് നടത്തപ്പെ­ടു­ന്നത്. സു­രക്ഷാ­ പാ­ളി­ച്ചകൾ പരി­ശോ­ധി­ക്കാ­നും ഇത്തരം പരി­പാ­ടി­കൾ ആവി­ഷ്കരി­ക്കു­ന്നു­.

You might also like

  • Lulu Exchange
  • Straight Forward

Most Viewed