ഐ.വൈ­.സി­.സി­യു­ടെ­ മെ­ഡി­ക്കൽ ക്യാ­ന്പ് ഇന്ന്


മനാ­മ: ഐ.വൈ­.സി­.സി­ ഹി­ദ്ദ്/അറാദ് ഏരി­യയു­ടെ­ ആഭി­മു­ഖ്യത്തിൽ ആയൂ­ർ­വേ­ദ മെ­ഡി­ക്കൽ ക്യാ­ന്പ് ഇന്ന് രാ­വി­ലെ­ 8 മണി­ മു­തൽ ഹി­ദ്ദ് മി­ഡിൽ ഈസ്റ്റ് മെ­ഡി­ക്കൽ സെ­ന്ററിൽ വെ­ച്ച് നടക്കു­മെ­ന്ന് ഭാ­രവാ­ഹി­കൾ അറി­യി­ച്ചു­. ഐ.വൈ­.സി­.സി­യു­ടെ­ 22ാ­മത് മെ­ഡി­ക്കൽ ക്യാ­ന്പാ­ണി­ത്.
ആയൂ­ർ­വേ­ദ പരി­ശോ­ധന കൂ­ടാ­തെ­ ദന്തരോ­ഗ പരി­ശോ­ധനയും ഉണ്ടാ­യി­രി­ക്കു­ന്നതാ­ണ്. കൂ­ടു­തൽ വി­വരങ്ങൾ­ക്ക് 38808361, 39095100, 33193710 എന്നീ­ നന്പറു­കളിൽ ബന്ധപ്പെ­ടാ­വു­ന്നതാ­ണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed