ഐ.വൈ.­സി.­സി­ സ്കോ­ളർ­ഷി­പ്പ് വി­തരണം നടത്തി


മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ ചാരിറ്റി വിംങ്ങിന്റെ ആഭിമുഖ്യത്തിൽ മൗലാനാ അബ്ദുൽ കലാം ആസാദ് മെമ്മോറിയൽ സ്കോളർഷിപ്പ് വിതരണത്തിന്റെ കണ്ണൂർ ജില്ലാ തല ഉദ്ഘാടനം കണ്ണൂർ ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനി നിർവ്വഹിച്ചു. മാസം തോറും പഠന സഹായമായി സ്കോളർഷിപ്പ് നൽകുന്ന പദ്ധതിയാണിത്. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി വരുൺ എം.കെ, ഐ.വൈ.സി.സി പ്രതിനിധി ഷിഹാബ് എന്നിവർ സന്നിഹിതരായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed