കടത്തനാട് വടംവലി­ ടീം രക്തദാ­ന ക്യാ­ന്പ് സംഘടി­പ്പി­ക്കു­ന്നു­


മനാമ : പുതുവത്സര ആഘോഷത്തിന്‍റെ ഭാഗമായി ബഹ്‌റൈനിലെ കടത്തനാട് വടംവലി ടീം ഫെബ്രുവരി 2ന് സൽമാനിയ ആശുപത്രിയിൽ രക്തദാന ക്യാന്പ് നടത്തുമെന്ന് ഭാരവാഹികൾ‍ അറിയിച്ചു. പ്രസിഡണ്ട് ബഷീർ വി.എം, സെക്രട്ടറി എ.സി സുഗതൻ, ട്രഷറർ സുധി, ടീം ക്യാപ്റ്റൻ സുജീഷ് ഉണ്ണി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. 

രക്തദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർ‍ക്ക് അസോസിയേഷനുമായി ബന്ധപ്പെടാവുന്നതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed