ഡൈവിങ്ങ് പരിശീലനത്തിനിടെ കടലിൽ കാണാതായാൾ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തി ബഹ്റൈൻ കോസ്റ്റ് ഗാർഡ്


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈനിലെ ഫാഷ്ത് അൽ അദമിൽ ഡൈവിങ് പരിശീലനത്തിനിടെ കാണാതായ 52 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. തീരസംരക്ഷണ സേന (കോസ്റ്റ് ഗാർഡ്) നടത്തിയ ഊർജിതമായ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിൽ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് തീരസംരക്ഷണ സേന പ്രസ്താവനയിലൂടെ അറിയിച്ചു.

article-image

fsadf

You might also like

  • Lulu Exchange
  • Straight Forward

Most Viewed