സമസ്ത സമ്മേളന പ്രചാരണാർത്ഥം 'സ്വിറാത്വൽ മുസ്തഖീം' സംഗമം ശ്രദ്ധേയമായി


പ്രദീപ് പുറവങ്കര

മനാമ: സമസ്തയുടെ നൂറാം വാർഷിക സമ്മേളന പ്രചാരണാർത്ഥം ബഹ്‌റൈൻ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സംഘടിപ്പിച്ച 'സ്വിറാത്വൽ മുസ്തഖീം' സംഗമം ശ്രദ്ധേയമായി. റൈഞ്ച് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് യാസിർ ജിഫ്രി തങ്ങൾ അധ്യക്ഷത വഹിച്ച പരിപാടി സമസ്ത ബഹ്‌റൈൻ വർക്കിംഗ് പ്രസിഡന്റ് വി.കെ. കുഞ്ഞഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.

സമസ്ത ഗ്ലോബൽ പ്രഥമ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട വി.കെ. കുഞ്ഞഹമ്മദ് ഹാജി എറവാക്കാടിനെ ചടങ്ങിൽ ഷാളണിയിച്ച് ആദരിച്ചു. കഴിഞ്ഞ അധ്യായന വർഷത്തെ സമസ്ത പൊതുപരീക്ഷയിൽ ടോപ് പ്ലസ്, ഡിസ്റ്റിങ്ഷൻ എന്നിവ നേടിയ വിദ്യാർത്ഥികൾക്ക് റൈഞ്ച് കമ്മിറ്റിയുടെ സ്നേഹാദരവും വിവിധ ഏരിയാ ഭാരവാഹികൾ കൈമാറി.

 

 

article-image

cvxcv

article-image

xcc

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed