മോനി ഓടികണ്ടത്തിലിന്റെ മകൻ മെർവിൻ തോമസിന്റെ സംസ്കാര ചടങ്ങുകൾ ജൂലൈ 26ന്


പ്രദീപ് പുറവങ്കര

മനാമ l സ്പെയിനിൽ നിന്ന് മരണപ്പെട്ട പ്രമുഖ സാമൂഹ്യപ്രവർത്തകനും കുടുംബസൗഹൃദവേദിയുടെ പ്രസിണ്ടഡുമായ മോനി ഓടികണ്ടത്തിലിന്റെ മകൻ മെർവിൻ തോമസിന്റെ സംസ്കാര ചടങ്ങുകൾ ജൂലൈ 26ന്  ശനിയാഴ്ച്ച വൈകീട്ട് 3 മണിക്ക് പുല്ലാട് സെഹിയോൻ മാർതോമ ചർച്ച് സെമിത്തേരിയിൽ വെച്ച് നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ജൂലൈ 15നാണ് സ്പെയിനിൽ പൈലറ്റിങ്ങ് കോഴ്സ് പഠിക്കാനായി പോയ മെർവിൻ തോമസ് മരണപ്പെട്ടത്.

article-image

xdfgxfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed