വിനോദ് ഭാസ്കരന്റെ നിര്യാണത്തിൽ ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ അനുശോചനയോഗം സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ l ബ്ലഡ് ഡോണേഴ്സ് കേരള സ്ഥാപകനും, സംസ്ഥാന പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കരന്റെ നിര്യാണത്തിൽ ബിഡികെ ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ബഹ്‌റൈൻ കേരളീയ സമാജം ബാബുരാജ് ഹാളിൽ അനുശോചനയോഗം സംഘടിപ്പിച്ചു.
ബഹ്‌റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ബിഡികെ ബഹ്‌റൈൻ രക്ഷാധികാരി ഡോ: പി വി ചെറിയാൻ, ചെയർമാൻ കെ. ടി. സലിം, പ്രസിഡണ്ട് റോജി ജോൺ, ജനറൽ സെക്രട്ടറി ജിബിൻ ജോയി, ട്രെഷറർ സാബു അഗസ്റ്റിൻ, ഫ്രാൻസിസ് കൈതാരത്ത്, ബിനു കുന്നന്താനം, ജവാദ് പാഷ, മോഹിനി തോമസ്, പ്രവീൺ, കോയിവിള മുഹമ്മദ് കുഞ്ഞ്, മിനി റോയി, ഇടത്തോടി ഭാസ്കരൻ, റഷീദ് മാഹി, സുബീഷ് നട്ടൂർ, മണികുട്ടൻ തുടങ്ങിയവർ അനുശോചനം അറിയിച്ചു സംസാരിച്ചു.
sdfsd