ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം മലപ്പുറം ജില്ലക്കാരായ മുതിർന്ന പ്രവാസികളെ ആദരിക്കുന്നു


പ്രദീപ് പുറവങ്കര

മനാമ l ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം മലപ്പുറം ജില്ലക്കാരായ ബഹ്റൈനിൽ ഉള്ള മുതിർന്ന പ്രവാസികളെ ആദരിക്കുന്നു. 40 വർഷത്തെ പ്രവാസജീവിതം പൂർത്തിയാക്കിയ മലപ്പുറം ജില്ലയിൽനിന്നുള്ള ഇപ്പോൾ ബഹ്റൈനിൽ ജോലിനോക്കുന്ന പ്രവാസികളെയാണ് ആദരിക്കുന്നതിനായി തെരഞ്ഞെടുക്കുന്നതെന്ന് ഭാരവാഹികളായ ബഷീർ അമ്പലായി, സലാം മമ്പാട്ടുമൂല, ഷമീർ പൊട്ടച്ചോല, ഫസലുൽ ഹഖ്, അലി അഷറഫ് വാഴക്കാട് എന്നിവർ അറിയിച്ചു.

ജൂലൈ 31നുള്ളിൽ 34135124 അല്ലെങ്കിൽ 36612810 എന്നീ നമ്പറുകളിലാണ് വിവരങ്ങൾ നൽകേണ്ടത്.

article-image

efesf

You might also like

  • Lulu Exchange
  • Straight Forward

Most Viewed