മനപൂർവം വാഹനം കത്തിച്ചു; രണ്ട് മണിക്കൂറിനുള്ളിൽ പ്രതിയെ പിടിച്ച് ബഹ്റൈൻ പോലീസ്


പ്രദീപ് പുറവങ്കര

മനാമ : ബഹ്റൈനിലെ ഹമദ് ടൗണിൽ മനഃപൂർവം ഒരു വാഹനത്തിന് തീയിട്ട കേസിൽ 37 വയസ്സുകാരനായ ബഹ്‌റൈൻ പൗരനെ പിടികൂടി പോലീസ്. സംഭവം നടന്ന് വെറും രണ്ട് മണിക്കൂറിനുള്ളിലാണ് നോർത്തേൺ ഗവർണറേറ്റ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സിസിടിവി നിരീക്ഷണത്തിലൂടെയാണ് ആൾ പിടിയിലായത്. നിയമനടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed