കൂടുതൽ പൗരൻമാരെ ഇറാനിൽ നിന്ന് തിരിച്ചെത്തിച്ച് ബഹ്റൈൻ


പ്രദീപ് പുറവങ്കര

മനാമ: ഇറാനിൽ നിന്ന് പൗരന്മാരെ ബഹ്റൈനിലെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, ഗൾഫ് എയറിന്റെ രണ്ട് വിമാനങ്ങളിലായി 360 പൗരന്മാർ ഇന്ന് തുർക്ക്മെനിസ്ഥാനിൽ നിന്ന് ബഹ്റൈനിൽ എത്തിച്ചേർന്നു. കുവൈറ്റിലെയും ഇറാഖിലെയും ബഹ്‌റൈൻ എംബസികളുടെ സഹായത്തോടെ 275 പേർ കരമാർഗ്ഗവും ഇന്ന് തിരിച്ചെത്തി. ഇതുവരെയായി ആകെ 2,383 പൗരന്മാരെ 7 വിമാനങ്ങളിലൂടെയും 37 ബസുകളിലൂടെയും സുരക്ഷിതമായി നാട്ടിലെത്തിച്ചിട്ടുണ്ടെന്ന് ബഹ്റൈൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed