നിരോധിത വല ഉപയോഗിച്ച് ചെമ്മീൻ പിടിച്ചയാൾ പിടിയിൽ; 210 കിലോ ചെമ്മീൻ പിടിച്ചെടുത്തു


പ്രദീപ് പുറവങ്കര

മനാമ: നിരോധിത വലകൾ ഉപയോഗിച്ച് നിയമവിരുദ്ധമായി 210 കിലോ ചെമ്മീൻ പിടിച്ചെടുത്തതിന് 26 വയസ്സുകാരനായ ഒരാളെ ബഹ്റൈൻ കോസ്റ്റ് ഗാർഡ് അറസ്റ്റ് ചെയ്തു. നിയമപരമായ നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു. ജൂലൈ 31 വരെ ചെമ്മീൻ പിടിക്കുന്നത് ബഹ്റൈൻ സമുദ്രാതിർത്തിയിൽ നിരോധിച്ചിരിക്കുകയാണ്.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed