ബഹ്റൈൻ എ.കെ.സി.സി യോഗ സെഷൻ സംഘടിപ്പിച്ചു


ശാരിക

മനാമ: അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി ബഹ്റൈൻ എ.കെ.സി.സി യോഗ സെഷൻ സംഘടിപ്പിച്ചു. എ.കെ.സി.സി ഗ്ലോബൽ സെക്രട്ടറിയും ബഹ്റൈൻ പ്രസിഡന്‍റുമായ ചാൾസ് ആലുക്ക പരിപാടി ഉദ്ഘാടനം ചെയ്തു.

ജീവൻ ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ജെൻസൻ എസ്.ബൈജു, ജലാൽ, അൻസാരി, മാനവ്, ഐസക്, ആരോൺ, ഐഡൻ എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ ജോൺ ആലപ്പാട്ട് സ്വാഗതവും രതീഷ് സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.

article-image

േുി്േു

You might also like

  • Lulu Exchange
  • Straight Forward

Most Viewed