അഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂം സന്ദർശിച്ച് ബഹ്റൈൻ കിരീടാവകാശി


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഇന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രധാന ഓപ്പറേഷൻസ് റൂം സന്ദർശിച്ചു. സന്ദർശനവേളയിൽ ബഹ്‌റൈനിലെ സുരക്ഷാ സേനയുടെ അർപ്പണബോധത്തെ അദ്ദേഹം അഭിനന്ദിച്ചു.

മുതിർന്ന ഉദ്യോഗസ്ഥരോടൊപ്പം ചേർന്നുകൊണ്ട്, അടിയന്തര കോളുകൾ കൈകാര്യം ചെയ്യുന്നതിലും ദേശീയ സുരക്ഷാ ശ്രമങ്ങൾ ഏകോപിപ്പിക്കുന്നതിലുമുള്ള ഈ കേന്ദ്രത്തിന്റെ സുപ്രധാന പങ്ക് കിരീടാവകാശി വിലയിരുത്തി.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed