സ്വീകരണം നൽകി


ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മ ഇടവകയുടെ വികാരിയായി ചുമതലയേറ്റ റവറന്റ് അനീഷ് സാമുവേൽ ജോണിന് ഇടവകയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.

ഇടവക വൈസ് പ്രസിഡണ്ട് കുരുവിള എബ്രഹാം അധ്യക്ഷത വഹിച്ചു. ജോൺ വി തോക്കാടൻ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഇടവക സെക്രട്ടറി എബി വർഗീസ് സ്വാഗതം ആശംസിച്ചു. തുടർന്ന് കുരുവിള എബ്രഹാം ആശംസ പ്രസംഗം നടത്തി.

article-image

zxcc

You might also like

  • Lulu Exchange
  • Straight Forward

Most Viewed