ഇൻഡക്സ് ബഹ്റൈൻ ദാർ അൽ ഷിഫ മെഡിക്കൽ സെന്ററുമായി ചേർന്ന് ഇഫ്‌താർ സംഗമം നടത്തി


ഇൻഡക്സ് ബഹ്റൈൻ ദാർ അൽ ഷിഫ മെഡിക്കൽ സെന്ററുമായി ചേർന്ന് അൽ ബന്ദർ അൽഹിലാൽ മാർബിൾ ലേബർ ക്യാമ്പിൽ ഇഫ്‌താർ സംഗമം നടത്തി. 200ഓളം തൊഴിലാളികൾ പങ്കെടുത്ത ഇഫ്‌താർ സംഗമത്തിന് ഇൻഡക്സ് ബഹ്‌റൈൻ ചെയർമാൻ സേവി മാത്തുണ്ണി, പ്രസിഡണ്ട് റഫീക്ക് അബ്ദുള്ള, രക്ഷാധികാരികളായ കെ ആർ ഉണ്ണി, അശോക് കുമാർ, ലത്തീഫ് ആയഞ്ചേരി, സുരേഷ് ദേശികൻ, ഭാരവാഹികളായ അനീഷ് വർഗ്ഗീസ്, അജി ഭാസി ക്യാമ്പ് സൂപ്പർവൈസർ ബിജു വി.എൻ കൊയിലാണ്ടി, ജിതേഷ്, സാബു ജോയ്, ശ്രീക്കുട്ടൻ എന്നിവർ നേതൃത്വം നൽകി.

കഴിഞ്ഞ വർഷങ്ങളിൽ നടത്തിവന്ന പോലെ ഈ വർഷവും ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ചു കൂടുതൽ ഇഫ്താറുകൾ സംഘടിപ്പിക്കുവാൻ ഇൻഡ ക്സ് ബഹ്‌റൈൻ ശ്രമിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

article-image

sdfsdf

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed