വട്ടിപ്പലിശക്കാർക്കെതിരെ പലിശ വിരുദ്ധ ജനകീയ സമിതി രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നൽകി


വട്ടിപ്പലിശക്കാർക്കെതിരെ ബഹ്റൈൻ ഭരണകൂടവും ഇന്ത്യൻ എംബസിയും സ്വീകരിക്കുന്ന നടപടികൾക്കൊപ്പം നാട്ടിലും നടപടികൾ സ്വീകരിക്കാൻ സമ്മർദം ചെലുത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് പലിശ വിരുദ്ധ ജനകീയ സമിതി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എക്ക് നിവേദനം നൽകി.

പലിശ വിരുദ്ധ സമിതി ചെയർമാൻ ജമാൽ ഇരിങ്ങലിനോടൊപ്പം സെക്രട്ടറി ദീജീഷ്, ജനറൽ കൺവീനർ യോഗാനന്ദ്, വൈസ് ചെയർമാന്മാരായ നാസർ മഞ്ചേരി, അഷ്‌കർ പൂഴിത്തല, ബദറുദ്ദീൻ പൂവാർ, മനോജ് വടകര, ഉപദേശക സമിതി അംഗം ബിനു കുന്നന്താനം, രാജു കല്ലുമ്പുറം, റംഷാദ് അയലക്കാട്, ലത്തീഫ് ആയഞ്ചേരി എന്നിവരും പങ്കെടുത്തു.‌

article-image

ghfgh

You might also like

  • Lulu Exchange
  • Straight Forward

Most Viewed