വീ ആർ വൺ കൂട്ടായ്മ കുടുംബ സംഗമവും നോമ്പ് തുറയും സംഘടിപ്പിച്ചു

സൗഹൃദങ്ങൾക്ക് പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന വീ ആർ വൺ കൂട്ടായ്മയുടെ കുടുംബ സംഗമവും നോമ്പ് തുറയും ഹൂറയിലെ ചാരിറ്റി ഹാളിൽ നടന്നു. നൂറിൽ പരം അംഗങ്ങൾ പങ്കെടുത്ത നോമ്പ് തുറക്ക് ഷിഹാബ് കറുകപുത്തൂർ റമദാൻ സന്ദേശം നൽകി.
അഡ്മിൻമാരായ ഇസ്മായിൽ ദുബൈപടി ,അഫ്സൽ അബ്ദുള്ള,ഇസ്മായിൽ തിരൂർ,അഷ്‌റഫ് തൃശൂർ എന്നിവരും കമ്മിറ്റി അംഗങ്ങൾ ആയ അരുൺ ,ഷഫീൽ യൂസഫ്,റാഫി തൃശൂർ,നാസർ ഹലീമാസ് ,ഹഫ്സർ ആബിദ് താനൂർ എന്നിവർ നേതൃത്വം നൽകി.
sdfdsf
sdfsdf