കനോലി നിലമ്പൂർ ബഹ്‌റൈൻ കൂട്ടായ്മ ചികിത്സ സഹായധനം കൈമാറി


കനോലി നിലമ്പൂർ ബഹ്‌റൈൻ കൂട്ടായ്മയുടെ ചാരിറ്റി വിങ്ങിന്റെ നേതൃത്വത്തിൽ നിലമ്പൂർ സ്വദേശിയുടെ മജ്ജ മാറ്റിവെക്കൽ ചികിത്സക്കായുള്ള സഹായധനം മുൻ പ്രസിഡന്റ്‌ ഷബീർ മുക്കൻ, വൈസ് പ്രസിഡന്റ്‌ റമീസ് കാളികാവ് എന്നിവർ ചികിത്സ സഹായ കമ്മിറ്റി ചെയർമാൻ കക്കാടൻ റഹീമിനു കൈമാറി.

കൺവീനർ ജയരാജ്, സജി, രമേഷ് സന്നിഹിതരായി. കനോലി കൂട്ടായ്മയുടെ ചാരിറ്റി വിങ് കൺവീനർ റസാഖ് കരുളായി പ്രസിഡന്റ്‌ അൻവർ നിലമ്പൂർ, ജനറൽ സെക്രട്ടറി സുബിൻദാസ്, സ്ഥാപക സെക്രട്ടറി രാജേഷ്. വി.കെ, മറ്റു അംഗങ്ങളും ധന സമാഹരണത്തിന് നേതൃത്വം നൽകി. ട്രഷറർ അനീസ് ബാബു നന്ദി രേഖപ്പെടുത്തി.

article-image

േു്േു

You might also like

  • Lulu Exchange
  • Straight Forward

Most Viewed