ഫ്രണ്ട്‌സ് അസോസിയേഷൻ ഓഫ് തിരുവല്ല 27ഴാമത് വാർഷിക ആഘോഷവും ക്രിസ്തുമസ്- പുതുവൽസര ആഘോഷവും സംഘടിപ്പിക്കുന്നു


ഫ്രണ്ട്‌സ് അസോസിയേഷൻ ഓഫ് തിരുവല്ലയുടെ 27ഴാമത് വാർഷികവും ക്രിസ്തുമസ്- പുതുവൽസര ആഘോഷവും ജനവരി 24ന് അധാരി പാർക്കിൽ വച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പ്രശസ്ത ഗായകരായ ഫാ.സേവറിയോസ് തോമസ്, സുമേഷ് അയിരൂർ എന്നിവർ നേത്യത്വം നൽകുന്ന സംഗീത നിശയും ഉണ്ടായിരിക്കുന്നതായിരിക്കും. ഇതിന്റെ ഫ്ലയർ പ്രകാശനം.

കെ.ജി ബാബുരാജ് നിർവ്വഹിച്ചു. രക്ഷാധികാരികളായ വർഗീസ് ഡാനിയേൽ, ശ്രീകുമാർ. ജനറൽ സെക്രട്ടറി അനിൽകുമാർ, ജനറൽ കൺവീനർ ജെയിംസ് ഫിലിപ്പ്, പ്രോഗ്രാം കൺവീനർ മനോജ് ശങ്കരൻ, ജോയിന്റ് കൺവീനർമാരായ വിനോദ് കുമാർ, മാത്യു പാലിയേക്കര എന്നിവർ സന്നിഹിതരായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed