നാഷണൽ ഡേ 16, 17 തീയ്യതികളിൽ; സർക്കുലർ പ്രഖ്യാപിച്ചു


ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ സ്ഥാനാരോഹണ വാർഷികവും ദേശീയ ദിനവും പ്രമാണിച്ചുള്ള അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച സർക്കുലർ ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പുറത്തിറക്കി. സർക്കുലർ പ്രകാരം, ഡിസംബർ 16, തിങ്കളാഴ്ചയും, ഡിസംബർ 17 ചൊവ്വാഴ്ചയും രാജ്യത്തെ മന്ത്രാലയങ്ങൾക്കും , സർക്കാർ വകുപ്പുകൾക്കും , പൊതു സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.

article-image

ADSADSWADSEQW

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed