യു.ഡി.എഫ് വിജയം: ഐ.വൈ.സി.സി മധുരവിതരണം നടത്തി


പാലക്കാട്‌ നിയമസഭ, വയനാട് ലോക്സഭ ഉപ തെരഞ്ഞെടുപ്പിൽ ഐക്യ മുന്നണി സ്ഥാനാർഥികളുടെ ഉജ്ജ്വല വിജയത്തെതുടർന്ന് ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മനാമ സെൻട്രൽ മാർക്കറ്റ് വ്യാപാര സ്ഥാപങ്ങളിൽ മധുര വിതരണം നടത്തി ആഘോഷിച്ചു.

ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത് മാഹി, ദേശീയ വൈസ് പ്രസിഡന്റുമാരായ അനസ് റഹിം, ഷംഷാദ് കാക്കൂർ, കെ.എം.സി.സി പ്രതിനിധി ഷഫീൽ, ഏരിയ ഭാരവാഹികളായ റാസിബ് വേളം, നൂർ മുഹമ്മദ്‌, അഷ്‌റഫ്‌, ഷിജിൽ പെരുമച്ചേരി, ദേശീയ എക്സിക്യൂട്ടിവ് അംഗം ശറഫുദ്ദീൻ, നാസർ തുടങ്ങിയവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

 

article-image

ascaeswd

You might also like

  • Straight Forward

Most Viewed