വിദ്യാർഥികളുടെ മോശം പെരുമാറ്റം; സ്വകാര്യ സ്കൂളിന് മുന്നറിയിപ്പ് നൽകി വിദ്യാഭ്യാസ മന്ത്രാലയം


വിനോദയാത്രക്കിടെയുണ്ടായ വിദ്യാർഥികളുടെ മോശം പെരുമാറ്റം സംബന്ധിച്ച് ബഹ്റൈനിലെ ഒരു സ്വകാര്യ സ്കൂളിന് വിദ്യാഭ്യാസ മന്ത്രാലയം മുന്നറിയിപ്പ് നൽകി. വിദ്യാർഥികളുടെ മേൽനോട്ടം വഹിക്കേണ്ട ഉത്തരവാദിത്തമുണ്ടായിരുന്ന അധ്യാപകരെയും ജീവനക്കാരെയും പിരിച്ചുവിടാനും സ്കൂളിന് നിർദേശം നൽകിയിട്ടുണ്ട്. കാമ്പസിലും, പുറത്ത് ഫീൽഡ് ട്രിപ് പോകുമ്പോഴും, നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുവെന്ന് സ്കൂള ധികൃതർ ഉറപ്പാക്കണമെന്നും, എല്ലാ സ്വകാര്യ സ്കൂളുകളുടെയും പ്രവർത്തനം നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

article-image

hjghjkghjk

You might also like

  • NEC

Most Viewed