തസ്‌നി ബാനു താജുദ്ദീന് വെളിച്ചം വെളിയങ്കോട് ആദരവ് നൽകി


ഹ്രസ്വ സന്ദർശനാർഥം ബഹ്‌റൈനിലെത്തിയ വെളിയംകോട് സ്വദേശിനിയും മൊട്ടിവേഷൻ കോച്ചുമായ തസ്‌നി ബാനു താജുദ്ദീന് വെളിച്ചം വെളിയങ്കോട് ആദരവ് നൽകി. പരിപാടിയിൽ സ്വദേശികളടക്കമുള്ളവർ പങ്കെടുത്തു.

തസ്‌നി ബാനുവിന്റെ ക്ലാസുകൾ ഏറെ വിജ്ഞാനവും ഉപകാരപ്രദവുമാണന്ന്  വെളിച്ചം വെളിയംങ്കോട് ബഹ്റൈൻ പ്രസിഡന്റ് അമീൻ പറഞ്ഞു. വെളിയംകോട് മഹൽ റിലീഫ് കമ്മറ്റി പ്രസിഡന്റ് റഷീദ് ചടങ്ങിൽ ആശംസ അറിയിച്ചു.

കാസിം പാടത്തകായിൽ തസ്‌നി ബാനുവിന് പ്രത്യേക ഉപഹാരം നൽകി. പരിപാടിയിൽ വെളിച്ചം വെളിയംങ്കോട് ബഹ്റൈൻ ജനറൽ സെക്രട്ടറി ബഷീർ തറയിൽ സ്വാഗതവും പ്രോഗ്രാം കൺവീനർ ഇസ്മത്തുള്ള ടി.എ. നന്ദിയും പറഞ്ഞു.

article-image

ോീുേു

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed