എം.സി.എം.എ മരണാനന്തര ധനസഹായം കൈമാറി


മനാമ:

സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ (എം.സി.എം.എ) അംഗമായിരുന്ന തലശ്ശേരി നിട്ടൂർ ബാലം സ്വദേശി അസീസിന്റെ മരണാനന്തര ധനസഹായം കൈമാറി. രണ്ടു ലക്ഷം രൂപ എം.സി.എം.എ ഓഫിസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് യൂസഫ് മമ്പാട്ട് മൂല വൈസ് പ്രസിഡന്റ്‌ അസീസ് പേരാമ്പ്രയെ ഏൽപിച്ചു. 46 വർഷമായി മനാമ സെൻട്രൽ മാർക്കറ്റിൽ ജോലി ചെയ്യുകയായിരുന്ന അസീസ് ആദൽമാണ് (66) നിര്യാതനായത്. ഒരു മാസം മുമ്പാണ് ചികിത്സക്കായി നാട്ടിൽ പോയത്.

article-image

aa

You might also like

  • Straight Forward

Most Viewed