കുടുംബ സൗഹൃദ വേദി ക്രിസ്മസ് ന്യൂ ഇയർ പ്രോഗ്രാമിന്റെ പോസ്റ്റർ പ്രകാശനവും 51 അംഗ സ്വാഗതസംഘം കമ്മിറ്റി രൂപവത്കരണവും നടന്നു


കുടുംബ സൗഹൃദ വേദി  ക്രിസ്മസ് ന്യൂ ഇയർ പ്രോഗ്രാമിന്റെ പോസ്റ്റർ പ്രകാശനവും 51 അംഗ സ്വാഗതസംഘം കമ്മിറ്റി രൂപവത്കരണവും നടന്നു. ചടങ്ങിൽ ജനറൽ സെക്രട്ടറി അജി പി. ജോയ് സ്വാഗതവും പ്രസിഡന്റ്‌ സിബി കൈതരാത്ത് അധ്യക്ഷതയും വഹിച്ചു. ജനുവരി രണ്ടിന് ഇന്ത്യൻ ക്ലബിൽ  നടക്കുന്ന പരിപാടിയിൽ  നാട്ടിൽനിന്നുള്ള പ്രഗത്ഭരായ കലാകാരന്മാരും പങ്കെടുക്കുമെന്ന് രക്ഷാധികാരി അജിത്ത് കണ്ണൂർ അറിയിച്ചു.

സ്വാഗതസംഘം ചെയർമാനായി സുധീർ തിരുനിലത്തിനെയും, രക്ഷാധികാരികളായി ജേക്കബ് തേക്കുതോട്, എബി തോമസ്, ജമാൽ കുറ്റിക്കാട്ടിൽ എന്നിവരെയും തെരഞ്ഞെടുത്തു. ട്രഷറർ ഷാജി പുതുക്കുടി നന്ദി രേഖപ്പെടുത്തി.

article-image

േ്ിുേു

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed